27 November 2026

ഭരണഘടന ദിനാചാരണത്തോട് അനുബന്ധിച്ചു ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തപെട്ട ഡിബേറ്റ് മത്സരത്തിൽ *10 ടീമുകൾ* പങ്കെടുക്കുകയുണ്ടായി. *ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ Diya Fathima , Sr Nirmal* എന്നിവർ ഒന്നാം സ്ഥാനവും *ഇക്കണോമിക്സ് ഡിപ്പാർട്മെന്റിലെ Akshay Mohan, Ahalya Sinu* എന്നിവർ രണ്ടാം സ്ഥാനവും, *മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിലെ Sandra Maria Denny, Asin Shihat* എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.