4 March 2026
VOTE VANDI @ CAMPUS

മനസ്സ് നന്നാവട്ടെ,
Election Commission of India യുടെ ആഭിമുഖ്യത്തിൽ Kanjirapally St. Dominic’s college NSS യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ച് വോട്ടിംഗ് പ്രക്രിയ പരിചയപ്പെടുത്തുന്നതിനായി ഒരു Voting Awareness Van നമ്മുടെ കോളജിൽ എത്തിച്ചേരുന്നു. ബന്ധപ്പെട്ട താലൂക്ക് ലെവൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
തീയതികൾ: മാർച്ച് 4 ( ബുധൻ) – 2026
സ്ഥലം: കോളജ് ക്യാമ്പസ്
സമയം : 11.00 am
ഈ അവസരം വിദ്യാർത്ഥികൾക്ക് വോട്ടിംഗ് പ്രക്രിയയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാനും EVM ഉപയോഗം പ്രായോഗികമായി അനുഭവിക്കാനും സഹായകരമാകും. എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.